തിരുവനന്തപുരം> നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഉൾപ്പാർട്ടി ചർച്ചകളുടെ രീതികളിൽ വലിയ മാറ്റത്തിനൊരുങ്ങി സിപിഎം. സമയപരിധി മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ചർച്ചകൾ ഇനി പറ്റില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി എംഎ ബേബി പൂർണ്ണമായും അംഗീകരിച്ചു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരായി നിശിത വിമർശനം ഉയർന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശൈലിയിൽ തന്നെ താഴേത്തട്ടുമുതൽ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം> കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുറത്തുവന്ന വിവിധ എക്സിറ്റ് പോൾ സർവേകളെ സൂക്ഷ്മമായി പരിശോധിച്ചാൽ ഇടതുപക്ഷത്തെ അധികാരത്തിൽ കൊണ്ടുവരാനുള്ള ജനങ്ങളുടെ
Salary Account> മാസാമാസം കൃത്യമായി ശമ്പളം ക്രെഡിറ്റ് ചെയ്യപ്പെടുമ്പോഴും, ബാങ്കുകള് അതിനൊപ്പം നല്കുന്ന ലക്ഷങ്ങളുടെ ഇന്ഷുറന്സും ആനുകൂല്യങ്ങളും പലപ്പോഴും നമ്മള് അറിയാതെ പോകുന്നു. നിങ്ങള് ഒരു ശമ്പള വരുമാനക്കാരന് ആണെങ്കില്, നിങ്ങളുടെ സാലറി അക്കൗണ്ടിന് അര്ഹമായ സൗജന്യ ആനുകൂല്യങ്ങള് തിരിച്ചറിയുന്നതും, കൃത്യമായി ഉപയോഗപ്പെടുത്തുന്നതും കുടുംബത്തിന്റെ
കോഴിക്കോട്> രോഗവിവരം മറച്ചുവെച്ചെന്ന് ആരോപിച്ച് ഉപഭോക്താവിന് ഇന്ഷുറന്സ് ക്ലെയിം നിഷേധിച്ച ബജാജ് അലയന്സ് ഇന്ഷുറന്സ് കമ്പനിക്ക് സംസ്ഥാന ഉപഭോക്തൃ തര്ക്കപരിഹാര കമ്മീഷന്റെ തിരിച്ചടി. പോളിസി എടുക്കുന്നതിന് മുന്പ് രോഗമുണ്ടായിരുന്നുവെന്ന് തെളിയിക്കാനുള്ള ബാധ്യത ഇന്ഷുറന്സ് കമ്പനിക്കാണെന്ന് വ്യക്തമാക്കിയ കമ്മീഷന്, പരാതിക്കാരനായ കോഴിക്കോട് മയ്യനാട് സ്വദേശി ടി.പി.
കൊച്ചി> ഭരണസ്വാധീനത്തിന്റെയും ഉന്നത ബന്ധങ്ങളുടെയും തണലിൽ വർഷങ്ങളായി സംസ്ഥാന ജിഎസ് ടി വകുപ്പിൽ തഴച്ചുവളർന്ന അഴിമതി സാമ്രാജ്യത്തിന്റെ വേരറുത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. കൊച്ചി തേവരയിലെ ജിഎസ് ടി ജോയിന്റ് കമ്മീഷണർ ഓഫീസിലും തൃപ്പൂണിത്തുറയിലെയും പച്ചാളത്തെയും വസതികളിലും വിജിലൻസ് നടത്തിയ മിന്നൽ
പത്തനംതിട്ട> രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ശബ്ദവും ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധമില്ലായ്മയും ഭയവും മൂലമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പ്രസ്താവനയിൽ
India Power Demand Emergency Order> രാജ്യത്ത് വൈദ്യുതി ഉപയോഗം സര്വകാല റെക്കോര്ഡിലെത്തിയതോടെ അടിയന്തര ഇടപെടലുമായി കേന്ദ്ര സര്ക്കാര്. കടുത്ത വൈദ്യുതി ക്ഷാമം ഒഴിവാക്കാന് 2003 -ലെ വൈദ്യുതി നിയമത്തിലെ (Electricity Act 2003) സെക്ഷന് 11 പ്രയോഗിച്ചാണ് കേന്ദ്ര ഊര്ജ്ജ മന്ത്രാലയത്തിന്റെ പുതിയ
കൊച്ചി> കോടികള് മുടക്കി നിര്മ്മിച്ച കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയേണ്ട സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കെട്ടിടത്തിന്റെ നിര്മ്മാണത്തില് ഗുരുതരമായ വീഴ്ചകളും തകരാറുകളുമാണ് സംഭവിച്ചിട്ടുള്ളതെന്നും, പദ്ധതിയുടെ ഉത്തരവാദിത്തം ആര്ക്കാണെന്നും അദ്ദേഹം കടുത്ത ഭാഷയില് ചോദിച്ചു. ‘ഏഷ്യാനെറ്റ് ന്യൂസ് എഞ്ചിനീയേഴ്സ് അവാര്ഡ്സ്
കൊച്ചി> സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേരള ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് സംബന്ധിച്ച വ്യക്തമായ മാർഗനിർദേശങ്ങൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ പുറപ്പെടുവിച്ചു. കോടതി വളപ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
ഇടുക്കി> ഇടുക്കി ജില്ലയില് വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സമാകുന്ന വൈദ്യുത വേലികളും കെട്ടിടങ്ങളും മതിലുകളും റിസോര്ട്ടുകളും പൊളിച്ചു നീക്കണമെന്ന ജില്ലാ കളക്ടര് ഡോ.ദിനേശന് ചെറുവാട്ടിന്റെ ഉത്തരവ് വിവാദമാകുന്നു. ഇടുക്കി ജില്ലയിലും ജില്ലക്ക് പുറത്തും വലിയ രീതിയിലുള്ള പ്രതിഷേധത്തിന് ഇത് തിരികൊളുത്തിക്കഴിഞ്ഞു. സെപ്തംബര് 19 നാണ്
കൊച്ചി > എറണാകുളത്ത് സിപിഎമ്മിനെ വീണ്ടും വിറപ്പിച്ച് ലൈംഗിക പീഡന പരാതി. മുതിര്ന്ന ജില്ലാ കമ്മിറ്റി അംഗത്തിന് എതിരെയാണ് യുവതിയുടെ ഗുരുതര ആരോപണം. കേസൊതുക്കാന് 3 ലക്ഷം വാങ്ങി, വഴങ്ങിയില്ലെങ്കില് മക്കളുമായി ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പരാതിയിൽ പറയുന്നു. വനിതാ നേതാവ് റിപ്പോര്ട്ട് നല്കി
Follow